ജയരാജിന്റെ ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
June 5, 2020 9:20 am

നടന്‍ ഹരിശ്രീ അശോകനെ കേന്ദ്രകഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്ന ചിത്രം ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്