രജനികാന്ത് ചിത്രം ‘അണ്ണാത്ത’യുടെ ഭാഗമാകാന്‍ ഖുശ്ബുവും
June 12, 2021 3:50 pm

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. അണ്ണാത്തയിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം