ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടു; ചുട്ട മറുപടിയുമായി രാശ്മിക മന്ദാന
November 9, 2019 12:11 pm

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമൊക്കെയായി മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍