ആരോഗ്യനില വഷളായി, മേധാപട്കറെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
August 7, 2017 8:06 pm

ധാര്‍: നിരാഹാരസമരം നടത്തിവന്നിരുന്ന മേധാപട്കറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. നര്‍മദാ തീരത്ത് നിന്നും ഗ്രാമീണരെ