എം.പി വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ കടുത്ത ദു:ഖമുണ്ട്, മികച്ച സാമാജികനായിരുന്നു അദ്ദേഹം
May 29, 2020 12:00 pm

ന്യൂഡല്‍ഹി: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അടക്കം നിരവധിപേരാണ് അനുശോചനവുമായി എത്തിയത്. ഇപ്പോഴിതാ അനുശോചനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീരേന്ദ്രകുമാറിന്റെ