ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്‌ഫോടനം: മരണസംഖ്യ 90 ആയി
June 7, 2018 10:02 am

ഗ്വാട്ടിമാല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഞായറാഴ്ച ഫ്യൂഗോ അഗ്‌നിപര്‍വതം പൊട്ടിയതുമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 90 ആയി.