അഡ്വഞ്ചർ യാത്രികർക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
April 17, 2021 9:59 pm

ഇലക്ട്രിക് സൈക്കിൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒഇഎം ആയി മാറിയിരിക്കുകയാണ് യമഹ. മോട്ടോർ ബൈക്കുകളും ഇ-ബൈക്കുകളും നിർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഉപയോഗിച്ച്