ഇരുപത്തിയെട്ടാമത് ഏഷ്യന്‍ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൊന്മുടിയില്‍ തുടക്കമായി
October 26, 2023 2:27 pm

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഏഷ്യന്‍ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൊന്മുടിയില്‍ തുടക്കമായി. ക്രോസ് കണ്‍ട്രി വിഭാഗം റിലേയില്‍ ചൈനയാണ് ജേതാക്കള്‍.