മാംഗല്യം തന്തുനാനേനയിലെ ‘മൗനം നിന്‍’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
September 24, 2018 2:00 am

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മാംഗല്യം തന്തുനാനേനയിലെ മൗനം നിന്‍ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.