മ​ല​പ്പു​റ​ത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
October 23, 2019 8:48 pm

മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാരണാക്കര സ്വദേശി പ്രജേഷാണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി