വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു
December 3, 2023 10:26 am

ആലത്തൂര്‍: സ്‌കൂളില്‍നിന്ന് വിനോദയാത്രപോകാന്‍, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

എഐ ക്യാമറ; പരേതനായ വാഹന ഉടമയ്ക്ക് നോട്ടീസ്, പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്
August 8, 2023 10:41 am

കാവല്‍പ്പാട്: പാലക്കാട് പരേതനായ വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ചതിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ

അവിനാശിയിലെ ദുരന്തം; അപകടകാരണം ടയറ് പൊട്ടിയതല്ല, ഡ്രൈവര്‍ ഉറങ്ങിയത്
February 21, 2020 1:49 pm

കോയമ്പത്തൂര്‍: തിരുപ്പൂരിലെ അവിനാശിയില്‍ 20 പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സ്ഥലത്ത്

ഇനി പിടി വീഴും ; പു​തു​ക്കി​യ പി​ഴ​ത്തു​ക​യു​മാ​യി റോ​ഡി​ല്‍ ക​ര്‍​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന
November 1, 2019 9:51 pm

കൊച്ചി : പുതുക്കിയ പിഴത്തുകയുമായി വാഹന പരിശോധനകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന
April 25, 2019 7:37 am

കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. കൊച്ചിയിലും തൃശൂരും പരിശോധന നടക്കുകയാണ്.

നികുതി വെട്ടിപ്പ്; സെറ്റില്‍ വച്ച് താരങ്ങളുടെ കാരവാനുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
February 13, 2019 11:28 am

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവാനുകള്‍ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. നികുതി വെട്ടിപ്പ് നടത്തിയ മൂന്ന്

നികുതി വെട്ടിപ്പ് നടത്തി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 6 വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി
March 24, 2018 5:18 pm

തിരുവനന്തപുരം : നികുതി വെട്ടിപ്പ് നടത്തി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 6 വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. നികുതി അടയ്ക്കാനുള്ള