കോവിഡ് വ്യാപനം;വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു
April 29, 2020 1:21 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ച് കേരളാ മോട്ടോര്‍ വെഹിക്കിള്‍