പിന്‍സീറ്റിലും ഹെല്‍മറ്റ് ; ഉത്തരവ് ഉടന്‍ നടപ്പാക്കണം: ഡിജിപിക്ക് കത്ത്‌
November 21, 2019 4:32 pm

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും, നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി വിധിയും കേന്ദ്ര സര്‍ക്കാര്‍