moto മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
June 5, 2018 7:23 pm

മോട്ടോ ജി6, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി6 പ്ലേ ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാവുക.