ജീവിതത്തില്‍ പ്രചോദനമായിത്തീര്‍ന്ന വ്യക്തികള്‍ ഇവരൊക്കെയാണ്; തുറന്ന് പറഞ്ഞ് ലക്ഷ്മണ്‍
December 22, 2018 3:41 am

തന്റെ ജീവിതത്തില്‍ പ്രചോദനമായിത്തീര്‍ന്ന വ്യക്തികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. എം.എസ്.ധോണി, ആര്‍.പി.സിങ്, എംഎസ്‌കെ