പട്ടികജാതി- വര്‍ഗ സംവരണം നീട്ടാന്‍ പ്രമേയം പാസായി
December 31, 2019 11:06 am

തിരുവനന്തപുരം: പാര്‍ലമെന്റിലും നിയമസഭകളിലും പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തു വര്‍ഷത്തേക്കുകൂടി നീട്ടണമെന്ന നിയമത്തെ അനുകൂലിച്ചുള്ള പ്രമേയം നിയമസഭ പാസാക്കി. പ്രമേയത്തെ ഭരണ-പ്രതിപക്ഷം