വീട്ടമ്മയായി വിദ്യാ ബാലൻ; ‘തുമാരി സുലു’ മോഷന്‍ പാേസ്റ്റര്‍ പുറത്ത് എത്തി
September 14, 2017 3:57 pm

വിദ്യാ ബാലന്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് തുമാരി സുലു. ചിത്രം തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുകയാണ്. സുരേഷ് ത്രിവേണി സംവിധാനം