കൊടും തണുപ്പിലും ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം പൂര്‍വാധികം ശക്തിയോടെ
January 18, 2020 9:12 am

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. കൊടും തണുപ്പിലും അതെല്ലാം മറന്ന് മതേതര പ്രതീകങ്ങള്‍