മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ആര്‍എസ്
July 12, 2018 9:58 pm

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് വിമര്‍ശനവുമായി ആര്‍ആര്‍എസ് ഡല്‍ഹി പ്രചാര്‍ പ്രമുഖ് രാജീവ് തുളി. റാഞ്ചിയിലെ മിഷണറീസ്