സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചു
February 29, 2020 5:22 pm

ചെന്നൈ: സംഗീത സംവിധായകന്‍ ശരത്തിന്റെ അമ്മ ഇന്ദിരാദേവി(74) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു