വിശപ്പകറ്റാന്‍ വഴിയില്ല, മണ്ണുവാരിതിന്നുന്ന അവസ്ഥ ; അമ്മ 4 മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറി
December 2, 2019 7:32 pm

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ കഴിയാതെ പെറ്റമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന