അടിച്ച് കട്ടിലിലിട്ടു, കഴുത്ത് ഞെരിച്ചു കൊന്നു; തെളിവെടുപ്പില്‍ മകളെ കൊന്നത് വിശദീകരിച്ച് മഞ്ജുഷ
July 4, 2019 8:11 am

തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയുടെ കൊലപാതകത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍