അമ്മയും കുഞ്ഞും മരിച്ച സംഭവം; വിശദീകരണവുമായി മെഡിക്കൽ കോളേജ്
December 7, 2022 1:04 pm

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട് അബ്ദുള്‍ സലാം.