ഒലയില്‍ സുഖപ്രസവം ; അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേയ്ക്ക് സൗജന്യ യാത്ര
October 6, 2017 3:40 pm

പുണെ: പൂണെ സ്വദേശിനിക്ക് ഒല ക്യാബില്‍ സുഖപ്രസവം. ഇതേ തുടര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് അമ്മയ്ക്കും കുഞ്ഞിനും സൗജന്യ യാത്രയാണ്