ട്രംപിനെ പിന്തള്ളി ഫേസ്ബുക്കിലെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്രമോദി
April 11, 2019 11:12 pm

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ഫേസ്ബുക്കില്‍ ഏറ്റവും ജനപ്രിയനേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഖലീജ് ടൈംസാണ് ഇക്കാര്യം