ഹോളിവുഡ് താരങ്ങളെ പിന്തള്ളി ഹൃത്വിക് റോഷന്‍: സുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാമത്
August 16, 2019 4:27 pm

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് റോഷന്‍ ഈ നേട്ടം