മുംബൈയില്‍ നൂറ് കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ ; ഏഴ് കെട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍
June 3, 2018 1:12 pm

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നൂറ് കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. ഇതില്‍ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഏഴ് കെട്ടികള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും