പുതിയ അപ്രീലിയ സ്റ്റോം 125 ഉടന്‍ വിപണിയിലേക്ക് ; വില 65,000 രൂപ
April 19, 2019 9:55 am

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയിലെത്തിക്കാനിരിക്കുകയാണ് പിയാജിയോ ഗ്രൂപ്പ്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ അപ്രീലിയ 125 ഷോറൂമുകളില്‍