ഹിറ്റടിച്ച് കൊതുകിനെ കൊന്നു, ഇനി കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ: വി.കെ സിങ്
March 6, 2019 12:18 pm

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കണക്ക് ചോദിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്ര മന്ത്രി