afgan അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 17പേര്‍ മരിച്ചു
May 7, 2018 10:02 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖോസ്തി പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും