ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റിഡല്ഹി : ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി വികസന
ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റിഡല്ഹി : ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള മോസ്‌ക് പൊളിച്ചുമാറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി വികസന
ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതിഅലഹബാദ്: ഗ്യാന്‍വാപി കേസില്‍ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. ഇതിനെതിരെ പള്ളി കമ്മറ്റി നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി.
അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് പേരിട്ടു; നിര്‍മാണം ഉടന്മുംബൈ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപ കല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി
ക്ഷേത്രത്തിന്റെ രൂപം; മഹാരാഷ്ട്രയിൽ തർക്കത്തിന് പിന്നാലെ പുരാതന മുസ്ലിംപള്ളി അടച്ചുഔറംഗബാദ്: മഹാരാഷ്ട്രയിൽ തർക്കത്തിന് പിന്നാലെ പുരാതന മുസ്ലിംപള്ളി അടച്ചു. ജൽഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടർ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപ
‘ദി കേരള സ്റ്റോറി’ വിവാദം; മൂന്ന് വര്‍ഷം മുന്‍പ് ചേരാവള്ളിയില്‍ നടന്ന വിവാഹം ദേശീയശ്രദ്ധയില്കായംകുളം: ‘ദി കേരള സ്റ്റോറി’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചേരാവള്ളിയില്‍ മൂന്നുവര്‍ഷം മുന്പുനടന്ന വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു. ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തു
പെഷവാർ പള്ളിയിൽ സ്ഫോടനം നടത്തിയ ചാവേർ പൊലീസ് യൂണിഫോമിലായിരുന്നു; പുതിയ വെളിപ്പെടുത്തൽഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ നൂറിലധികം പേരെ കൊലപ്പെടുത്തിയ ചാവേർ, ആക്രമണം നടത്തുമ്പോൾ പൊലീസ് യൂണിഫോമും ഹെൽമറ്റും ധരിച്ചിരുന്നെന്ന് റിപ്പോർട്ട്.
പാകിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം; ഇസ്ലാമാബാദില്‍ ജാഗ്രതാനിര്ദ്ദേശംഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 46 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 150 പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍
പള്ളിയിൽ സിനിമ ഷൂട്ടിംഗ് നടത്തിയതിന് ആക്രമണം; സംഭവം കോഴിക്കോട് ചേന്ദമംഗലൂരിൽകോഴിക്കോട്: ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിനിടെ രണ്ടംഗ സംഘത്തിന്റെ അതിക്രമം. അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്.
ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ആദ്യം വാദം കേൾക്കും: വാരണസി ജില്ലാ കോടതിവാരണസി: ഗ്യാന്‍വാപി തര്‍ക്കത്തില്‍ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കുമെന്ന് വാരണസി ജില്ലാ കോടതി. വ്യാഴാഴ്ചയാണ് വാദം കേള്‍ക്കുക.
ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക്; ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീംകോടതിഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്. സിവിൽ കോടതി നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി