death മോര്‍ച്ചറി ഫ്രീസറില്‍ ഏഴുമണിക്കൂര്‍, മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചയാള്‍ ജീവിതത്തിലേക്ക്
November 21, 2021 7:40 pm

മൊറാബാദ്: മരിച്ചെന്ന് വിധിയെഴുതി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല്‍പ്പതുകാരന്‍ വീണ്ടും ജീവിതത്തിലേക്ക്. ഏഴു മണിക്കൂര്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പ്പതുകാരനാണ്