ഐപിഎൽ 2021: ഡയമണ്ട് ഡെക്കായി മടങ്ങിയ മൂന്നാമത്തെ ക്യാപ്റ്റനായി മോര്‍ഗന്‍
April 25, 2021 8:51 am

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യത്തെ ബോള്‍ നേരിടുന്നതിനു മുമ്പ് തന്നെ പുറത്തായതോടെ നാണക്കേടിന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത