ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; മന്ത്രി ശിവന്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി
September 29, 2021 9:14 pm

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന്