കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
June 23, 2020 7:08 pm

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ