ഹൃത്വിക് ഇരുപതു വര്‍ഷം മുമ്പത്തേക്കാളും ഹോട്ടായെന്ന്‌ മുന്‍ ഭാര്യ സൂസനെ
April 21, 2019 12:46 pm

വിഹാബബന്ധം വേര്‍പെടുത്തി എങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഹൃത്വികിനെ ആശംസിക്കാനും പിന്തുണയ്ക്കാനും സൂസാനെ മറക്കാറില്ല.