ഉംപുണ്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ ഉദ്യോഗസ്ഥന് കൊവിഡ്; 200ലേറെ പേര്‍ നിരീക്ഷണത്തില്‍
June 6, 2020 10:36 pm

മുംബൈ: പശ്ചിമബംഗാളില്‍ ഉംപുണ്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ