പരിസ്ഥിതി ലംഘനങ്ങളില്‍ ഇനി ശക്തമായ നടപടികളുണ്ടാകുമെന്ന് കേന്ദ്രം
July 11, 2021 1:15 pm

ന്യൂഡല്‍ഹി: പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ പൊളിച്ച്