വായു മലിനീകരണത്തില്‍ ശ്വാസംമുട്ടി ഡല്‍ഹി; കൂടുതല്‍ നിയന്ത്രണങ്ങള്‍December 24, 2023 12:38 pm
ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ

