കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്നും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്
August 24, 2020 8:57 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍