അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ കൊവിഡ് ബാധിതരുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്രംMay 24, 2020 9:12 am
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗബാധ അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

