‘സദാചാര ഗുണ്ടായിസം’; സ്ത്രീകളടക്കം 10 പേര്‍ യുവാവിനെ നഗ്നനാക്കി തല്ലിച്ചതച്ചു
November 25, 2019 2:44 pm

വയനാട്; സംസ്ഥാനത്തിന് നാണക്കേടായി വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവാവാണ് സദാചാരം ആരോപിച്ച് മര്‍ദ്ദനത്തിന്

വിമര്‍ശനങ്ങൾ കേട്ട് മിണ്ടാതിരുന്നില്ല, തുറന്നടിച്ച് നടി സാധിക വേണുഗോപാല്‍
November 16, 2019 1:05 pm

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി സാധിക വേണുഗോപാല്‍. മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയാന്‍ ഒരു മടിയും ഇല്ലാത്ത താരത്തിന്

യുവതിയേയും ഭര്‍ത്താവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചതായി പരാതി
November 13, 2019 9:25 pm

മലപ്പുരം: തിരൂരില്‍ യുവതിയേയും ഭര്‍ത്താവിനേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ ജംഷീര്‍

തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമി സംഘത്തിലെ യുവാവിന് കുത്തേറ്റു
September 14, 2019 4:56 pm

ഇടുക്കി: തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബസ്റ്റാന്‍ഡിന് സമീപം പെണ്‍കുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്ന്

അമ്പലവയലില്‍ നടുറോഡില്‍ നടന്നത് സദാചാര ഗുണ്ടായിസം; യുവതി പൊലീസിന് മൊഴി നല്‍കി
July 26, 2019 12:03 am

അമ്പലവയല്‍: വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്പലവയലില്‍ യുവതിക്കും യുവാവിനും നേരിടേണ്ടിവന്നത് സദാചാര ഗുണ്ടാ

കണ്ണൂരില്‍ സദാചാര ഗുണ്ടായിസം; കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ചു
April 28, 2019 3:40 pm

കണ്ണൂര്‍: തലശ്ശേരിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. ബീച്ചില്‍ വെച്ച്

ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം ; രണ്ടുപേര്‍ അറസ്റ്റില്‍
February 10, 2019 9:17 am

കൈനകരി: റോഡരികില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികളെ ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമുടി പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍

സദാചാര ഗുണ്ടായിസം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം
September 1, 2018 3:14 pm

മലപ്പുറം:ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മരിച്ച മുഹമ്മദ് സാജിദിന്റെ അച്ഛന്‍. സാജിദിന് പരിചയമുള്ളവരാണ്

dead body വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു
September 1, 2018 11:58 am

മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം

beat സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപണം ; യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചു
February 10, 2018 12:31 pm

മലപ്പുറം: മലപ്പുറത്ത് യുവാവിന് ക്രൂരമര്‍ദനമേറ്റു. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Page 2 of 4 1 2 3 4