കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകള്‍ ആണ് ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു; സയനോര
February 6, 2024 3:25 pm

ബോഡിഷെയിമിങ്ങിനേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ള ഗായികയാണ് സയനോര ഫിലിപ്പ്. തന്റെ നിലപാട് തുറന്നുപറയുന്നതില്‍ നിന്ന് സയനോര ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ല. വസ്ത്രധാരണത്തിന്റെ