ശക്തമായ മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍, റോഡ് പൂര്‍ണമായും അടഞ്ഞു
September 27, 2021 10:22 am

ബൈസണ്‍വാലി: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. റോഡിലേക്ക് വലിയ പാറകളും മണ്ണും വീണതോടെ