കാലവര്‍ഷം; മൂലമറ്റത്തെ ഉത്പാദനം താത്കാലികമായി നിർത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
August 4, 2022 5:24 pm

മൂവാറ്റുപുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിൽ