നയന്‍താര ദേവി ലുക്കില്‍; വൈറലായി ‘മൂക്കുത്തി അമ്മന്‍’ ചിത്രങ്ങള്‍
June 5, 2020 1:53 pm

ആരാധകര്‍ ഏറെയുള്ള താരമാണ് തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര. നായകന്റെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള നായിക ഏതെന്നു ചോദിച്ചാല്‍