അങ്കണ്‍വാടി ടീച്ചര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയാക്കി
January 15, 2021 12:29 pm

തിരുവനന്തപുരം: അങ്കണ്‍വാടി ടീച്ചര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പര്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായും ഉയര്‍ത്തുന്നു. ഇവരുടെ പ്രതിമാസ അലവന്‍സ്