‘മോൺസ്റ്റർ’ റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ
October 13, 2022 6:56 pm

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്ററി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക.