സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു; വടക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
August 6, 2020 8:58 am

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍