മോന്‍സനെതിരെ പരാതി നല്‍കിയവര്‍ക്ക് ജീവനു ഭീഷണി, ഡിജിപിയെ സമീപിച്ചു
October 7, 2021 9:40 pm

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് പരാതി. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഡിജിപിയെ സമീപിച്ചു.